Click to Enlarge

സി.വി. കുഞ്ഞുരാമന്‍ മയ്യനാട് തോപ്പില്‍ വീട്ടിന് മുന്നില്‍

ഒരു സ്വീകരണവേളയില്‍

സി.വി. കുഞ്ഞുരാമന്‍റെ സഹധര്‍മ്മിണി

 
           
 

Click to Enlarge

സി. കേശവന്‍ ജയില്‍ മോചിതനായി വന്നപ്പോള്‍. മുന്‍നിരയില്‍ വലത്തുനിന്ന് മൂന്നാമത് ഇരിക്കുന്നത് സി.വി.

 

Click to Enlarge

ചലച്ചിത്ര സംവിധായകന്‍ സി.പി. പത്മകുമാര്‍ വരച്ച പോട്രേയ്റ്റ്

Click to Enlarge

സ്വാമി തൃപ്പാദങ്ങള്‍, ഭിക്ഷു ധര്‍മ്മസ്കന്ധന്‍, നരസിംഹ സ്വാമി, സി.വി. (നില്ക്കുന്നവരില്‍ വലത്ത്)

 
           

 

Click to Enlarge

സി.വി. കുഞ്ഞുരാമന്‍ ഫൌണ്ടേഷന്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, വി.എസ്. ശിവകുമാര്‍ എം.പി., മന്ത്രി ജി. കാര്‍ത്തികേയന്‍, പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, വിഷ്ണുനാരായണന്‍ നന്പൂതിരി, ഹഷിം രാജന്‍ എന്നിവര്‍ സമീപം.

 

Click to Enlarge

സി.വി. കുഞ്ഞുരാമന്‍ ഫൌണ്ടേഷന്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്യുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, വി.എസ്. ശിവകുമാര്‍ എം.പി., മന്ത്രി ജി. കാര്‍ത്തികേയന്‍, പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, വിഷ്ണുനാരായണന്‍ നന്പൂതിരി, ഹഷിം രാജന്‍ എന്നിവര്‍ സമീപം.

Click to Enlarge

സി.വി. കുഞ്ഞുരാമന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് വി.ജെ.ടി ഹാളില്‍ നടന്ന "പഞ്ചവടി' എന്ന കൃതിയുടെ പുനപ്രകാശനം മുഖ്യമന്ത്രി എ.കെ. ആന്‍റണി ഐഷാ രാജന് നല്‍കുന്നു

 
           
 

Click to Enlarge

വാല്മീകീ രാമായണം പുന:പ്രകാശനം: പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രകാശനം ചെയ്യുന്നു. സുഗതകുമാരി പുസ്തകം സ്വീകരിക്കുന്നു. ഒപ്പം സുകുമാര്‍ അഴിക്കോട്, ഒ.എന്‍.വി.

 

Click to Enlarge

വ്യാസഭാരതം പുന:പ്രകാശനവേളയില്‍. സുരേഷ് ഗോപി, കണിയാപുരം രാമചന്ദ്രന്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ പത്മനാഭന്‍ തന്പി, ഹാഷിം രാജന്‍, ടി.കെ. വിനോദന്‍ എന്നിവര്‍

Click to Enlarge

ഐഷരാജന്‍
 
           
  Click to Enlarge

കെ.ദാമോദരന്‍

  Click to Enlarge

കെ.സുകുമാരന്‍

Click to Enlarge

വാസന്തി

 
           
 



സി.വി.കുഞ്ഞുരാമന്‍റെ തിരഞ്ഞെടുത്ത കൃതികള്‍" പുനഃ പ്രകാശനം പ്രണ്ട് ക്ലബ്ബ് ഹാളില്‍; ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് ആദ്യപ്രതി മന്ത്രി എം എം ഹണ്ടന്് നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു

 

സി.വി.ഫൌണ്ടേഷന്‍ സെക്രട്ടറി ഹാഷിം രാജന്‍ സ്വാഗതം ആശംസിക്കുന്നു. ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത്, പ്രൊഫ. ഒ.എന്‍.വി. എന്നിവരേയും കാണാം.

Click to Enlarge

ഒരു പരസ്യമോഡലാണെന്ന് തെററിദ്ധരിക്കേണ്ട! സാക്ഷാല്‍ പുനത്തില്‍ കുഞ്ഞബ്്ദുള്ള തന്നെ!! സി.വിയുടെ വാല്‍മീകി രാമായണ പ്രകാശനത്തിനായി വന്നപ്പോള്‍ ട്രിവാന്‍ഡ്രം ക്ലബില്‍ ഒരപൂര്‍വ്വ പോസില്‍ നിന്നു.

 

 
      Next Page Last Page  
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution