|
|
|
|
|
|
|
സി.കേശവന്‍ ഹാള്‍ ഉദ്ഘാടനം: മുഖ്യമന്ത്രി എ.കെ. ആന്‍റണി നിര്‍വഹിക്കുന്നു. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, ധനമന്ത്രി കെ. ശങ്കരനാരായണന്‍, സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍, പ്രശസ്ത ചിത്രകാരന്‍ എം.വി. ദേവന്‍ എന്നിവരൊപ്പം. |
|
പ്രാഢമായ വേദി: മുഖ്യമന്ത്രി എ.കെ. ആന്‍റണി, അദ്ധ്യക്ഷന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, ധനമന്ത്രി കെ. ശങ്കരനാരായണന്‍, സി.പി.ഐ സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍, സി.വി. രാമായണ ശതാബ്്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എം.വി ദേവിന്‍ എന്നിവര്‍
|
|
ഒരു അനൌപചാരിക സംഭാഷണം; സി. കേശവന്‍ ഹാള്‍ ഉദ്ഘാടന വേളയില്‍: എം.വി. ദേവന്‍, മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍, ഹഷിം രാജന്‍.
|
|
|
|
|
|
|
|
|
|
|
|
ഡി.സി ബുക്സ് പ്രസിദ്ധം ചെയ്ത "വ്യാസഭാരതം' ധനമന്ത്രി ശങ്കരനാരായണന്‍ ഒരു കോപ്പി എം.വി ദേവനു നല്‍കി പ്രകാശനം ചെയ്യുന്നു.
|
|
|
|
|
|
|
|
സി.വി. കുഞ്ഞുരാമന്‍റെ 54ാം ചരമവാര്‍ഷികം സി.കേശവന്‍ ഹാളില്‍ മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം, സാംസ്കാരിക വകുപ്പ് മന്ത്രി ജി. കാര്‍ത്തികേയന്‍, പ്രൊഫ. ഹൃദയ കുമാരി, മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍.
|
|
സി.കേശവന്‍ ഹാള്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി എ.കെ. ആന്‍റണി സി. കേശവന്‍റെ മകള്‍ ഇന്ദിര, ചെറുമകള്‍ മഞ്ജു രാജന്‍ എന്നിവരുമായി കുശലാന്വേഷണത്തില്‍. ഒപ്പം സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍, തോപ്പില്‍ വിശ്വന്‍ എന്നിവര്‍.
|
|
സി.വി. അനുസ്മരണദിനത്തില്‍ സി.വി. കവിതകള്‍ ആലപിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍, സ്മാരക പ്രഭാഷണം നിര്‍വ്വഹിച്ച മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, ഹഷിം രാജന്‍ എന്നിവര്‍ ഒരു ചാററിംഗില്‍.
|
|
|
|
|
|
|
|
കേരള കൌമുദി പത്രാധിപര്‍ കെ. സുകുമാരന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിനുശേഷം പേട്ടയില്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പ്രതിമ കാണാനെത്തിയപ്പോള്‍. മുഖ്യമന്ത്രി എ.കെ. ആന്‍റണി, എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്‍റ് അഡ്വ. വിദ്യാസാഗര്‍, യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ സമീപം.
|
|
"എന്‍റെ ശ്രീകോവില്‍' പുനഃപ്രകാശന വേളയില്‍: നടന്‍ ശ്രീനിവാസന്‍, വെബ്ലോകം എഡിറ്റര്‍ ശശിമോഹന്‍, വെബ്സൈററ് ഡിസൈനര്‍ ചന്ദ്രശേഖരന്‍, ബിനൂപ് ലാല്‍, സി.വി. ഫൌണ്ടേഷന്‍ സെക്രട്ടറി ആന്‍ഡ് ട്രഷറര്‍ ഹാഷിം രാജന്‍, മകന്‍ കേശവ് ഹഷിം എന്നിവര്‍. |
|
സി.വി. കുടുംബാംഗങ്ങള്‍
|
|
|
|
|
|
|
|
സോമനാഥന്‍ പുനഃപ്രകാശനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആദ്യകോപ്പി ഡി. ബാബുപോള്‍ ഐ.എ.എസ് (റിട്ട.)ന് നല്‍കി പുനഃപ്രകാശനം ചെയ്യുന്നു. ഒപ്പം, സി. രാധാകൃഷ്ണന്‍.
|
|
സോമനാഥന്‍ പുനഃപ്രകാശനവേളയില്‍ (ഇടത്തുനിന്ന് ) മന്ത്രി കെ.സുധാകരന്‍, വെള്ളാപ്പള്ളി നടേശന്‍, ഡി. ബാബുപോള്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ |
|
സോമനാഥന്‍ പുനഃപ്രകാശനത്തിനിടയില്‍ ഒരു ഔപചാരിക നിമിഷം! വെള്ളാപ്പള്ളി നടേശന്‍, ഡി. ബാബുപോള്‍, സി. രാധാകൃഷ്ണന്‍, ഹഷിം രാജന്‍.
|
|
സി. കേശവന്‍ അനുസ്മരണം (ജൂലൈ 7, 2003) പേട്ട സി. കേശവന്‍ ഹാളില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി എം.എം. ഹണ്ടന്‍, ടി.ജെ. ചന്ദ്രചൂഡന്‍ എന്നിവരൊപ്പം.
|
|
തിരുവനന്തപുരത്ത് മൂസിയത്തിനടുത്തുള്ള സി. കേശവന്‍ പ്രതിമയില്‍ മന്ത്രി ജി. കാര്‍ത്തികേയന്‍, മന്ത്രി എം.എം. ഹണ്ടന്‍, വി.എസ്. ശിവകുമാര്‍ എം.പി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
|
|
സി. കേശവന്‍ അനുസ്മരണം ഒരപൂര്‍വ്വ നിമിഷം: സി.പി. നായര്‍, സലിം ബാലകൃഷ്ണന്‍, സി. കുട്ടപ്പന്‍, ഹഷിം രാജന്‍ എന്നിവര്‍.
|
|
|
|
|
|
|
|
പേട്ട സി. കേശവന്‍ ഹാളില്‍ 09-09-2003 ല്‍ ചേര്‍ന്ന സി.വി. കുടുംബസംഗമം കെ. ബാലകൃഷ്ണന്‍റെ സഹധര്‍മ്മിണി ശ്രീമതി ചന്ദ്രിക ബാലകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
|
|
സി.വി.കുടുംബസദസ്(09-09-2003) പേട്ട സി.കേശവന്‍ ഹാളില്‍ ചേര്‍ന്ന സി.വി. കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍
|
|
സോമനാഥന്‍ പുന:പ്രകാശനവേളയില്‍. മിസ്.കൌമുദി(കെ.ബാലകൃഷ്ണന്‍റെ ചെറുമകള്‍) എസ്.എന്‍.ഡി. പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന് ബൊക്കെ നല്‍കി സ്വീകരിക്കുന്നു.
|
|
|
|
|
|
സി.വി.യുടെ മകനും സാഹിത്യകാരനുമായ കെ. ദാമോദരന്‍ എഴുതിയ "ശ്രീനാരായണ ഗുരു ജിവചരിത്രം' എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ക്ക് ഒരു കോപ്പി നല്‍കി പുനഃപ്രകാശനം ചെയ്യുന്നു.
|
|
പേട്ടയിലെ ചരിത്രപ്രസിദ്ധമായ ഇന്ദിരാ പ്രിന്‍റിംഗ് വര്‍ക്സ്. ഇപ്പോള്‍ സി. കേശവന്‍ ഹാള്‍.
|
|
|
|
|
|
|
|
|
|
Previous Page |
|
Next
Page |