Click to Enlarge

സി.കേശവന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനം കൃഷിമന്ത്രി കെ.ആര്‍.ഗൌരിയമ്മ നിര്‍വഹിക്കുന്നു.ജലവിഭവമന്ത്രി ടി.എം.ജേക്കബ്, വര്‍ക്കല രാധാകൃഷ്ണന്‍, ഒ.എന്‍.വി എന്നിവരോടൊപ്പം. ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

        

സി.കേശവന്‍ ഫൌണ്ടേഷന്‍ കൃഷിമന്ത്രി കെ.ആര്‍.ഗൌരിയമ്മ ഉദ്ഘാടനം ചെയ്തപ്പോള്‍, ഒപ്പം നില്‍ക്കുന്നവര്‍ : മന്ത്രി ടി.എം.ജേക്കബ്, വര്‍ക്കല രാധാകൃഷ്ണന്‍, ഒ.എന്‍.വി., പി.സി.സുകുമാരന്‍ നായര്‍. . ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

        

മന്ത്രി കെ.ആര്‍.ഗൌരിയമ്മയെ വേദിയിലേക്ക്, സഹായത്തിന് ഹാഷിം രാജന്‍. ഒപ്പം മന്ത്രി ടി.എം.ജേക്കബ്. . ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

         
 

Click to Enlarge

സി.വി.യുടെ ആത്മകഥ "ഞാന്‍' ഒ.എന്‍.വി പുന:പ്രകാശനം ചെയ്യുന്നു. പി.സി.സുകുമാരന്‍ നായര്‍ ആദ്യ കോപ്പി സ്വീകരിച്ചു. മന്ത്രിമാരായ ഗൌരിയമ്മ, ടി.എം.ജേക്കബ് എന്നിവരൊപ്പം. . ജനുവരി19, 2004, സി.കേശവന്‍ ഹാള്‍

 

Click to Enlarge

സി.കേശവന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനം സമ്മേളനത്തില്‍ സി.കേശവന്‍റെ കുടുംബാംഗങ്ങള്‍. ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

Click to Enlarge

കാക്കേ കാക്കേ കൂടെവിടെ തര്‍ക്കം തീര്‍ന്നുവോ? ഒ.എന്‍.വി.യും കെ.ഇന്ദിരക്കുട്ടിയും. . ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

         
 

Click to Enlarge

ഒ.എന്‍.വി., പി.സി.സുകുമാരന്‍ നായര്‍, ജി.എന്‍.പണിക്കര്‍ എന്നിവര്‍ സി.കേശവന്‍ ഫൌണ്ടേഷന്‍ ഉദ്ഘാടനം സമ്മേളനത്തിനെത്തിയപ്പോള്‍. ജനുവരി 9, 2004, സി.കേശവന്‍ ഹാള്‍

 

Click to Enlarge

സി.കേശവന്‍ ഹാള്‍ നിശാപ്രഭയില്‍ . ജനുവരി 19, 2004, സി.കേശവന്‍ ഹാള്‍

Click to Enlarge

മന്ത്രി ഗൌരിയമ്മയുമായി കെ.ഇന്ദിരക്കുട്ടിയും മിനിയും കുശലാന്വേഷണം നടത്തുന്നു. . ജനുവരി19, 2004, സി.കേശവന്‍ ഹാള്‍

 
 
  Previous Page Next Page
 
 
 
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution